നാഷണൽ എയറോസ്പേസ് ലബോറട്ടറിയിൽ അവസരം Last Date for Submition: മേയ് 20

 

നാഷണൽ എയറോസ്പേസ് ലബോറട്ടറിയിൽ അവസരം

അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : മേയ് 20
ബെംഗളൂരുവിലെ നാഷണൽ എയറോസ്പേസ് ലബോറട്ടറിയിൽ ടെക്നീഷ്യൻ തസ്തികയിൽ 17 ഒഴിവ്.

പരസ്യവിജ്ഞാപനനമ്പർ : 04/2021.

ഓൺലൈനായി അപേക്ഷിക്കണം.

ഒഴിവുകൾ :

  • ഫിറ്റർ – 06 ,
  • ടർണർ -01 ,
  • മെഷീനിസ്റ്റ് -03 ,
  • ഇലക്ടീഷ്യൻ -01 ,
  • ഇലക്ട്രോണിക് മെക്കാനിക്ക് -01 ,
  • ഡ്രോറ്റ്സ്മാൻ -02 ,
  • പെയിൻറർ -01 ,
  • ഇലക്ട്രോപ്ലേറ്റർ / ഇലക്ട്രോസ്റ്റേറ്റിങ് -01 ,
  • ഷീറ്റ് മെറ്റൽ വർക്കർ -01.

യോഗ്യത : പത്താംക്ലാസും ബന്ധപ്പെട്ട ട്രേഡിലെ ഐ.ടി.ഐ സർട്ടിഫിക്കറ്റും.

Job Summary
Post NameTechnician
QualificationSSLC
Total Posts17
SalaryRs.19,900/-
Age Limit28 years
Last Date20 May 2020
അപേക്ഷ സമർപ്പിക്കേണ്ട വിധം


ഓൺലൈനായി അപേക്ഷ സമർപ്പിക്കാം

വിശദവിവരങ്ങൾക്ക് www.nal.res.in എന്ന വെബ്സൈറ്റ് കാണുക.

അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : മേയ് 20.


Important Links
Official NotificationClick Here
Apply OnlineClick Here
More DetailsClick Here
Official Notification

                               

Post a Comment

Previous Post Next Post